81 വയസ്സായിരുന്നു. വാർദ്ധക്യസഹജമായ അസുഖങ്ങളെത്തുടർന്ന് ചികിത്സയിലായിരുന്നു.
ഇന്ന് പുലർച്ചെ പൂനെയിലെ ദീനനാഥ് മങ്കേഷ്കർ ആശുപത്രിയിലായിരുന്നു അന്ത്യം. ......
ഇന്നലെ മാത്രം ദർശനം നടത്തിയത് 105680 ഭക്തർ. മകരവിളക്ക് മഹോത്സവത്തിന് നടതുറന്നതിന് ശേഷം ഏറ്റവും കൂടുതൽ പേർ ദർശനം നടത്തിയതും ഇന്നലെ.
തീർത്ഥാടകർക്ക് പമ്പ മുതൽ നിയന്ത്രണം. ......
ദുബായ്: അബുദാബി–ദുബായ് റോഡിൽ ഗന്തൂത്തിനടുത്തുണ്ടായ ദാരുണ വാഹനാപകടത്തിൽ ജീവൻ നഷ്ടമായത് ഒരേ കുടുംബത്തിലെ നാലു കുട്ടികൾക്ക്. മലപ്പുറം തിരൂർ കിഴിശ്ശേരി സ്വദേശി അബ്ദുൽ ലത്തീഫിന്റെയും വടകര കുന്നുമ്മക്കര സ്വദേശിനി റുക്സാനയുടെയും മക്കളായ അഷാസ് (14), അമ്മാർ (12), അസാം (8), അയാഷ് (5) എന്നിവരാണ് മരിച്ചത്. ......
ദോഹ: ഖത്തർ ആസ്ഥാനമായി വിദ്യാഭ്യാസ മേഖലയിൽ പ്രവർത്തിക്കുന്ന ലണ്ടന് എജുക്കേഷന് സെന്റര് നടപ്പാക്കുന്ന സ്മൈല്സ് വിദ്യാഭ്യാസ പ്രോല്സാഹന പദ്ധതിക്ക് പുതുവല്സര ദിനത്തില് തുടക്കം. സര്ക്കാര്, എയ്ഡസ് കോളേജുകളില് പഠിക്കുന്ന നിര്ധന വിദ്യാര്ത്ഥികള്ക്ക് ട്യൂഷന് ഫീ, ഭക്ഷണം, പഠനോപകരണങ്ങള് എന്നീ ആവശ്യങ്ങള്ക്ക് ധനസഹായം നല്കുന്ന പദ്ധതിയില് ഈ വര്ഷം കേരളത്തിലെ 100 വിദ്യാര്ത്ഥികള്ക്ക് 3000 രൂപ വീതം3 ലക്ഷം രൂപ വിതരണം ചെയ്യും. വരും വർഷങ്ങളിൽ കൂടുതൽ വിദ്യാർത്ഥികൾക്ക് പദ്ധതിയുടെ പ്രയോജനം ലഭിക്കും.ജീവകാരുണ്യ മേഖലയില് പ്രവര്ത്തിക്കുന്ന ഹെല്ത്ത് കെയര് ഫൌണ്ടേഷന്റെ നിര്വഹണ പങ്കാളിത്തത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്. ......
ദ്രുതഗതിയിൽ വികസിക്കുന്ന ബംഗളുരുവിന് മറ്റൊരു അന്താരാഷ്ട്ര വിമാനത്താവളം കൂടി ഉടനെ ലഭ്യമാകുമെന്നാണ് കേന്ദ്ര വ്യോമയാന മന്ത്രി രാം മോഹൻ നായിഡു നൽകുന്ന സൂചന. യാത്രക്കാരുടെ ബഹുല്യം കൊണ്ട് ശ്വാസം മുട്ടുകയാണ് കെംപഗൗഡ ഇന്റർ നാഷണൽ എയർപോർട്ട്. ......
ദോഹ: വാഴക്കാട് അസോസിയേഷൻ ഖത്തർ (VAQ) സംഘടിപ്പിച്ച ZedEX Cargo ദിൽ സെ വാഖ് കൾച്ചറൽ മ്യൂസിക് നൈറ്റ് ശ്രദ്ധേയമായി. ജനുവരി രണ്ടിന് വെള്ളിയാഴ്ച വൈകിട്ട് ദോഹയിലെ അൽ അഷ്ബൽ സ്കൂളിൽ നടന്ന പരിപാടി ഐ.എസ്.സി പ്രസിഡന്റ് ഇ.പി. ......
ഗര്ഭധാരണത്തിന്റെ 28 ആഴ്ച മുതല് 40 ആഴ്ച വരെയുള്ള കാലയളവാണ് ഗര്ഭകാലത്തെ അവസാന മൂന്നു മാസങ്ങളായി കണക്കാക്കുന്നത്. ഈ കാലഘട്ടം വളരെയധികം പ്രാധാന്യം അര്ഹിക്കുന്നു. ......
ദോഹ: ഭക്ഷ്യ- ഉപഭോക്തൃ വസ്തുക്കളുടെ സംഭരണം നിയന്ത്രിക്കുന്ന നിയമത്തിൽ ഭേദഗതി വരുത്തുന്ന കരട് നിയമത്തിന് ഷൂറാ കൗൺസിൽ അംഗീകാരം നൽകി. തിങ്കളാഴ്ച തമീം ബിൻ ഹമദ് ഹാളിൽ നടന്ന കൗൺസിലിന്റെ പതിവ്സമ്മേളനത്തിലാണ് തീരുമാനം. ......
ദോഹ: രാജ്യവ്യാപകമായി വനപ്രദേശങ്ങളുടെ ശുചീകരണ പ്രവർത്തനങ്ങൾ പരിസ്ഥിതി-കാലാവസ്ഥാ വ്യതിയാന മന്ത്രാലയം ആരംഭിച്ചു. വന്യജീവി സംരക്ഷണ വകുപ്പിന്റെ നേതൃത്വത്തിൽ നടപ്പാക്കുന്ന ‘ക്ലീനിംഗ് ആൻഡ് നഴ്സറി ക്യാമ്പെയ്ൻ’ പദ്ധതിയുടെ ഭാഗമായാണ് വിവിധ മേഖലകളിൽ ശുചീകരണ ക്യാമ്പെയ്നുകൾ സംഘടിപ്പിച്ചത്.
വടക്കൻ, തെക്കൻ മേഖലകളിലെ നഴ്സറികളും പടിഞ്ഞാറൻ ഒയാസിസ് പ്രദേശങ്ങളും ഉൾപ്പെടെ നിരവധി വനപ്രദേശങ്ങളിലാണ് ശുചീകരണം നടത്തിയത്. ......